ഇന്നു നമ്മള്‍ രമിയ്ക്കുക (കൊച്ചിന്‍ എക്സ്പ്രസ്സ്‌ )
This page was generated on May 6, 2024, 10:10 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1967
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍വി ദക്ഷിണാമൂർത്തി ,എല്‍ ആര്‍ ഈശ്വരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:37:08.
ഇന്നുനമ്മള്‍ രമിക്കുക നാളെയെന്നതു മറക്കുക
നാണമെന്നതു പഴങ്കഥ നാരിവെറുമൊരു കടങ്കഥ

മധുമപനെത്തേടി മലരുകളലയും
മായാലോകത്തില്‍
പളുങ്കുപാത്രം ജീവിതരാഗം പാടും നിശകളില്‍
ഇന്നുനമ്മള്‍.....

തീരുകയില്ലാ മധുരം ചുണ്ടില്‍
നേരം പോകിലും
മായുകയില്ലാ മദനചിന്തകള്‍
മദ്യം തീരിലും
ഇന്നുനമ്മള്‍....




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts