വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | ഇളയരാജ |
ഗാനരചന | എസ് രമേശന് നായര്‍ |
ഗായകര്‍ | എം ജി ശ്രീകുമാർ ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:40:47.
തട്ടാരം മൊഴിയമ്മാ താരാരീ താരാരീ തിത്താരം തെനയമ്മാ തീരാരീ തീരാരീ ആറാടും കോലം മിഴിനീരാടും കാലം ഓടോടിത്താളം കൈമേളങ്ങളാടും നീയും വായോ... (തട്ടാരം മൊഴിയമ്മ...) ഞാലക്കളി കാലക്കളി ആടാട് മൂകപ്പൊരുളായി കളിയാടാട് ഒയ്യാരം കായേ കൈയ്യും മെയ്യും താ പയ്യാരം പാടാൻ ഉള്ളം തുള്ളി വാ ഉരിയാടൂ ഈ ഉയിരാടൂ പായാരേ നീയേകടീ താലോലം താരാട്ടായ് നീയാട് (തട്ടാരം മൊഴിയമ്മ...) അല്ലലെല്ലാം തിന്നരുള് നല്ലതല്ലാം തന്നരുള്‍ കൈയ്യുണർത്ത് കാതിനു മെയ്യുണർത്ത് കാറ്റുണർത്ത് കാനകപ്പാട്ടുണർത്ത് കരളിലെ തിന്താരേ ഓമനേ അല്ലലെല്ലാം തിന്നരുള് അല്ലലെല്ലാം....... ഉത്തമപുത്തരി ചിത്തൊളിയേ തത്തന മംഗള പത്തിനിയേ ചത്തം മുത്തം താ തിരു തിത്തിം താളം താ ചന്ദിരമായ് തീയെടുത്തു വാ മന്ദിരമായ് വീഞ്ഞെടുത്തു വാ വാരമായ് വീരമായ് വാ (അല്ലലെല്ലാം..) |