കാതില്‍ വെള്ളിച്ചിറ്റു (പ്രേം പൂജാരി )
This page was generated on July 4, 2020, 8:46 am PDT
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംഉത്തം സിംഗ്‌
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കുഞ്ചാക്കോ ബോബൻ ,ശാലിനി ,സുരേഷ് ഗോപി ,സുകന്യ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 06:40:09.

ഓ ... ഓ ...
കാതില്‍ വെള്ളിച്ചിറ്റു ചാര്‍ത്തും
കാട്ടുമുല്ലപ്പെണ്ണിനോട്
കാറ്റ് മൂളി എന്നെ ഇഷ്ടമാണോ (കാതില്‍)
ആറ്റിറമ്പില്‍ പാടിയേതോ പ്രേമഗന്ധര്‍വ്വന്‍
കാട്ടുപൂവ് കോരിത്തരിച്ചല്ലോ
(കാതില്‍ )

ല ല ല ലാലാ ലാ ..ല ല ലല്ല ലാ

ഓമലേ നിന്റെ ഗാനം
ഓര്‍മ്മയില്‍ തൊട്ടുണര്‍ത്തി (ഓമനേ)
കൊന്ന പൂക്കുന്ന ചന്തം
മുല്ല പൂക്കും സുഗന്ധം
(കാതില്‍ )

ഓഹോ ...ഓ ...ഓ ..

പാടുമീ കൈവളകള്‍
പ്രാണനില്‍ തൊട്ടുണര്‍ത്തി (പാടുമീ )
നമ്മള്‍ തന്‍ പൊന്‍ കിനാവില്‍
കുങ്കുമം പൂത്ത കാലം
(കാതില്‍ )
O...O...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts