പട്ടു ചുറ്റി പൊട്ടും തൊട്ടു (വര്‍ണക്കാഴ്ചകള്‍ )
This page was generated on April 30, 2024, 9:53 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംമോഹന്‍ സിതാര
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ എസ് ചിത്ര ,കോറസ്‌
രാഗംമോഹനം
അഭിനേതാക്കള്‍ദിലീപ് ,ഒടുവിൽ ഉണ്ണികൃഷ്ണൻ ,ജഗതി ശ്രീകുമാര്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:39:43.
�പട്ടു ചുറ്റി പൊട്ടും തൊട്ട്‌
പവിഴമാല മാറിലിട്ടു
കാര്‍വര്‍ണ്ണനു വിരുന്നൊരുക്കി
കണ്ണാന്തളി ഹോയ്‌ ഹോയ്‌ കണ്ണാന്തളി (പട്ടു..)

മുള പൊട്ടും മോഹം പോലെ
മുത്തു മുത്തു സ്വപ്നം പോലെ
മെല്ലെ മെല്ലെ കണ്‍തുറക്കും പൊന്നാമ്പലേ (മുള..)
നിനെ നെഞ്ചിലെ നറുതേനും (2)
സ്നേഹതിലെ പൂമ്പൊടിയും
ആര്‍ക്കു വേണ്ടി പൂവേ ആര്‍ക്കു വേണ്ടി (പട്ടു..)

നന്തുണി തന്‍ ഈണം പോലെ
സ്വര്‍ണ്ണ വര്‍ണ്ണ മേഘം പോലെ
എന്റെ ഗ്രാമ ഭംഗി ചിന്തും ചിത്രങ്ങളെ
അമ്പലവും ആല്‍തറയും
വയലേല ചിന്തുകളും
വീണ മീട്ടീ നെഞ്ചില്‍ വീണ മീട്ടി (പട്ടു ..)


Pattu chutti pottum thottu
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts