വിശദവിവരങ്ങള്‍ | |
വര്‍ഷം | 2004 |
സംഗീതം | അല്‍ഫോന്‍സ് ജോസഫ് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | പി ജയചന്ദ്രൻ ,വിധു പ്രതാപ് ,ജോര്‍ജ്ജ് പീറ്റര്‍ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലാലു അലക്സ് ,അമൃത |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:10:29.
മഞ്ഞു പോലൊരു പെണ് കനവ് അവളുടെയുള്ളില്‍ ചെങ്കനല്‍ സൂര്യകോപവുമായ് ഒരു മുഖം ആ ... ആ മുഖ കാന്തിയിലേതോ താപം ഈ കുഞ്ഞു മനസ്സില്‍ ഒരു കണ്ണീര്‍ക്കണി മുത്ത് മിഴിനീര്ചിരിമുത്തില് കഥ പറയുന്നൊരു മൌനം അത് പടര്‍ന്നാല്‍ ജ്വാലകളാകും അത് തൊടുമ്പോള്‍ ഹിമമലയുരുകും സന്ത്വനങ്ങളെവിടെ ഇതളണിയും ഓര്‍മ്മ പോലും എവിടെ ഒന്ന് പറയൂ ... ആ ... ഈ പൂവിന്നിടനെഞ്ചില് പൂമ പരാഗമല്ല ഇടിമിന്നല്‍ ചിതറുന്നൊരു തപ്ത ബാഷ്പധാര പെണ്ണിന് പഴം കഥയായ് ഇവള് കരയില്ല കേഴും കിളിമകളായ് ഇവള് പെയ്യില്ല ഇവളിനിമേല് ചുടു കാറ്റ് ചുട്ടെരിക്കുമൊരു കാറ്റ് ഈ കൈകള്‍ പിഴുതെറിയും കാട്ടുകീരികളെ (പെണ്ണിന് ) മഞ്ഞു പോലൊരു പെണ് കനവ് അവളുടെയുള്ളില്‍ ചെങ്കനല്‍ ... |