വിശദവിവരങ്ങള്‍ | |
വര്‍ഷം | 2004 |
സംഗീതം | ജാസ്സി ഗിഫ്റ്റ് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ ജെ യേശുദാസ് ,കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:10:21.
സന്ധ്യേ എന്നോടിനിയും മൗനമോ എന്തേ എന്നോടിന്നും കോപമോ നിന്മിഴിയില് സുഖമഴയോ പരിഭവമോ സന്ധ്യേ എന്നോടിനിയും മൗനമോ ആദ്യമായി കണ്ടനാള്‍ ആര്‍ദ്രമായി ആദ്യ നാള് ആകാശഗംഗാതീരങ്ങളില് അര്ഷാടയാമം തളിരാര്‍ന്ന നാള് ആരോരുമറിയാതെയേകാന്തമായി അദ്യാനുരാഗം മലരാര്‍ന്ന നാള് ആ കണ്ണിലെ രാക്കായലില് വാര്‍ത്തിങ്കളായി നീരാടി ഞാന്‍ മതിവന്നില്ലിനിയും കൊതി തീര്‍ന്നില്ലിനിയും (സന്ധ്യേ) ആയിരം രാവുകള്‍ ആ മുഖം തേടി ഞാന്‍ അകമേ നിലാവിന് പൊന്‍പീലികള്‍ ദൂരെ അലിയുന്ന മഞ്ഞിന് അലമാലകള്‍ (അകമേ) അരുതെന്നു ചൊല്ലുന്നോരാലിംഗനം ഉള്ളില്‍ അഴകേഴുമലിയുന്നോരോസ്വാദനം അഴകേ നിന്നഴകില്‍ അനുരാഗം സ്വരമായി (2) (സന്ധ്യേ) |