ഗാ മ ഗ രി ഗ പ[ഏഴുസുസ്വരങ്ങളായ്] (അയിത്തം )
This page was generated on May 1, 2024, 4:03 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ് ,ബി എ ചിദംബരനാഥ്‌ ,കോറസ്‌
രാഗംശങ്കരാഭരണം
അഭിനേതാക്കള്‍എല്‍ പി ആര്‍ വര്‍മ ,മോഹന്‍ ലാല്‍ ,നെടുമുടി വേണു ,എസ് അംബിക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:44.


ഗാമഗരിഗ പാരീഗാ സാ.... ......
നീസനിധനി രീസധ പാ...ഗ സാഗാപാ
ഗാമഗരിഗ പാരീഗാ സാ.... ......

നിനിസനിധനി രിരിസസധധ പപധപഗാ മാസസപപ
ഗഗമഗരിഗ പപരിരിഗഗ സാ.... ......
നിനിസനിധനി രിരിസസധധ പപധപഗാ മാസസപപ
ഗഗമഗരിഗ പപരിരിഗഗ സാ.... ......

ഏഴു സുസ്വരങ്ങളാല്‍ സുശോഭനം പ്രപഞ്ചഹൃദയ-
വേദിയില്‍ തുടിയ്ക്കു മേഘഭാഷ നീ സംഗീതമേ

ഏഴു സുസ്വരങ്ങളാല്‍ സുശോഭനം പ്രപഞ്ചഹൃദയ-
വേദിയില്‍ തുടിയ്ക്കു മേഘഭാഷ നീ സംഗീതമേ

(കോ) ലാ...
(കോ) ഡോ റേ മി ഡോ റേ മി ഫാര്‍ സോ ളാ റ്റി സോ

ജീവിതം തളിര്‍ത്തിടും തരംഗിണി തടങ്ങളില്‍
സൂധാരസം തുളുമ്പിടും മലര്‍ക്കുടങ്ങള്‍ നീട്ടി നീ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts