ലാളനം (ഡെയ്‌സി )
This page was generated on May 2, 2024, 12:32 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംശ്യാം
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലക്ഷ്മി ,ഹരീഷ് ഉത്തമന്‍ ,സോണിയ (ഡൈസി) ,നെടുമുടി വേണു
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:41.
 
ലാളനം കരളിന്‍ കയ്യാല്‍ പരിലാളനം സുഖസാന്ത്വനം
ഏതോ മൗനം താരാട്ടു പാട്ടായി സിരകളില്‍ ഒഴുകിടവേ
(ലാളനം കരളിന്‍)

പോയ പൂങ്കുയില്‍ വന്നു സ്വന്തം കൂടും തേടിയിതാ (2)
വാത്സല്യത്താല്‍ തുടിക്കുന്ന നെഞ്ചില്‍ അരുണിമ നിറഞ്ഞിടവേ
ലാളനം കരളിന്‍ കയ്യാല്‍

സ്നേഹനാളങ്ങള്‍ കണ്ണില്‍ ഒന്നായി പൂക്കും നിമിഷങ്ങളില്‍ (2)
ആനന്ദത്താല്‍ ഇടറുന്ന ഹൃദയം ചിറകുകള്‍ അണിഞ്ഞിടവേ

(ലാളനം കരളിന്‍)
ലാളനം കരളിന്‍ കയ്യാല്‍


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts