വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | സത്യന് അന്തിക്കാട് |
ഗായകര്‍ | കെ ജെ യേശുദാസ് ,കെ എസ് ചിത്ര |
രാഗം | ജോഗ് |
അഭിനേതാക്കള്‍ | മോഹന്‍ ലാല്‍ ,അഹല്യ ,ലിസി ,റഹ്മാന് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:09:32.
ഇല്ലിക്കാടും ചെല്ലക്കാറ്റും തമ്മില്‍ ചേരും നിമിഷം താരും തളിരും ചൂടും ഹൃദയം മഞ്ഞും മഴയും മലരായ് മാറും (ഇല്ലിക്കാടും) താനേ പാടും മാനസം താളം ചേര്‍ക്കും സാഗരം ഈ വെയിലും കുളിരാല്‍ നിറയും കണ്ണില്‍ കരളില്‍ പ്രണയം വിരിയും കളിയും ചിരിയും നിറമായ് അലിയും (ഇല്ലിക്കാടും) മോഹം നല്‍കും ദൂതുമായ് മേഘം ദൂരേ പോയ്വരും തേനൊലിയായ് കിളികള്‍ മൊഴിയും അരുവിക്കുളിരില്‍ ഇളമീന്‍ ഇളകും അരുമച്ചിറകില്‍ കുരുവികള്‍ പാറും (ഇല്ലിക്കാടും) |