വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | ജോണ്സണ് |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മമ്മൂട്ടി ,സുഹാസിനി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:09:31.
യാനം..... അനന്തം ..... യാനം അനന്തം അനന്തമോ കാലം ചിറകാല്‍ എഴുതും കഥയില്‍ വിടരും പടരും നിറ നിറ ജാലം ആഴിയായാല് വീഥി കാണും ഒളി വീശിയാല്‍ നിഴലും പൂക്കും വീണയായാല്‍ ഗാനമൂളും വിരല്‍ മുട്ടിയാല്‍ പൊഴിയും പ്രഭാകണം യുഗങ്ങള്‍ തന് മൂക വീഥിയില്‍ (യാനം അനന്തം) വാനമായാല് മേഘമൂടും ഉയരങ്ങളില്‍ തുകിനം പെയ്യും രൂപമായാല്‍ ഭാവമോലും ലയ ഭംഗിയില്‍ ഒഴുകും മനോരഥം പ്രശാന്തത പുല്കും വീഥിയില്‍ (യാനം അനന്തം) |