വാനാമ്പാടീ ഏതോ (ദേശാടനക്കിളി കരയാറില്ല )
This page was generated on March 28, 2024, 11:52 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംരവീന്ദ്രൻ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംമോഹനം
അഭിനേതാക്കള്‍കാർത്തിക ,ശാരി ,മോഹന്‍ ലാല്‍ ,ജഗതി എന്‍ കെ ആചാരി
ഗാനത്തിന്റെ വരികള്‍
Last Modified: November 21 2020 08:28:28.




വനമ്പാടീ എതോ തീരങ്ങൾ തേടുന്ന
വനമ്പാടീ പോരൂ കാടെല്ലാം പൂത്തു
മധുകര  മൃദുരവ ലഹരിയിൽ അലിയുക
മദകര സുരഭില മധുവിതിലൊഴുകുക നീ
വാസന്ത കേളീനൗകയായ്‌
(വാനമ്പാടീ)

ആലോലം പാടി വരൂ - കുളുർ
മലേയം ചാർത്തി വരൂ
ചിറകുകളാൽ തിരിയുഴിയൂ സ്വരജതികൾ പാടി
ഈ മണ്ണിൻ ലാവണ്യ സ്വപ്നം ചൂടി
നീയാടൂ ജീവന്റെ ലീലാലാസ്യം പാടൂ പാടൂ
(വാനമ്പാടീ)

തേന്മാവിൻ കിങ്ങിണികൾ - നറു
തേനൂറും പൊൻകനികൾ
നുകരുക നീ പകരമിനി
സ്വരമധുരം നൽകൂ
മോഹങ്ങൾ പൊന്മാനായ്‌ ഓടും തീരം
സ്നേഹത്തിൻ മൺവീണ പാടും തീരം
കാണാം താഴെ
(വാനമ്പാടീ)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts