ആരറിവു നിന്‍ മായ (ശബരിമല ശ്രീ അയ്യപ്പന്‍ )
This page was generated on April 18, 2024, 3:12 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1961
സംഗീതംഎസ്‌ എം സുബ്ബയ്യ നായിഡു
ഗാനരചനഅഭയദേവ്
ഗായകര്‍വി എൻ സുന്ദരം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ടി എസ് മുത്തയ്യ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:38.
 
ആരറിവൂ നിന്‍മായാലീലകള്‍
അഖിലജഗന്മയനേ ശിവനേ
അറിവുകളേതും നിന്‍ പൊരുളറിയാന്‍
തുണയരുളുന്നില്ലാ ദേവാ
(ആരറിവൂ)

കാണ്മതും കേള്‍പ്പതും എല്ലാം അതിശയ
കഥകള്‍ താനല്ലോ
നിന്‍ കനിവാര്‍ന്നാലല്ലേ ഇതിനുടെ
നേരറിവാനാവൂ ശിവനേ
(ആരറിവൂ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts