സ്നേഹം കൊതിച്ചു (സ്നേഹമുള്ള സിംഹം )
This page was generated on April 25, 2024, 3:59 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംശ്യാം
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍ആശാലത
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,നളിനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:07.
സ്നേഹം കൊതിച്ചൂ ഈരേഴു ലോകം
ആ മലർത്തേരിൽ ഞാൻ പോയല്ലോ
ആമോദഗീതം പാടാനെനിക്ക്
ആ മൂകരാഗം നീയേകിടുമോ (2)
ലാ ലല്ലല്ലലാ ലാ ലല്ലല്ലലാ (സ്നേഹം...)

ഏകനായ് നീയിനിയും പോവുകയോ ഈ വനിയിൽ
കാട്ടുചോല പോലെ പാട്ടു പാടീടുവാൻ
കൂരിരുട്ടിൻ രാവിലൊരു പ്രഭയേകീടാൻ (2)
ഞാൻ പ്രിയസഖീ.... നിന്നരികിലോ.... (സ്നേഹം...)

മോഹമായ് ഞാനണയാം പോകരുതേ നീയിനിയും
ആഴിയൊരു വേളയിനി കരയായീടാം
ഭൂമിയൊരു കാലമിനി കടലായീടാം (2)
ഈ നിലകളോ... ആ മറഞ്ഞിടാം..... (സ്നേഹം...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts