വിശദവിവരങ്ങള്‍ | |
വര്‍ഷം | 1986 |
സംഗീതം | കണ്ണൂര്‍ രാജന് |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മമ്മൂട്ടി ,നാദിയ മൊയ്തു |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:09:01.
പൂവേ പൂവേ പൊന്‍ പൂവേ പൂന്തെന്നല്‍ വീശാറായ് (2) മാനത്തിന് തോളത്തു നീയും ഇനി ഊയലാടു ആലോലം (2) പോന്നു തരാം തരാം പൂമണവും തേനും തരാം ചെല്ലത്തെന്നല്‍ പള്ളിത്തേരില് അല്ലിപ്പൂവേ മെല്ലെപ്പോരൂ തങ്കക്കിനാവിന്റെ മേളം ഇനി നിന്റെ സ്വന്തമാകും (2) പുഞ്ചിരി പൂത്തിരി എന്നും ചുണ്ടില്‍ കൊഞ്ചും മൊഴിയാകും (2) പോന്നു തരാം പൊരുളു തരാം പൂ മണവും തേനും തരാം ചെല്ലത്തെന്നല്‍ പള്ളിത്തേരില് അല്ലിപ്പൂവേ മെല്ലെപ്പോരൂ ചെന്തൊണ്ടി തേന്‍ പഴച്ചാറില്‍ കുഞ്ഞു ചുണ്ടലിഞ്ഞുവെങ്കില് (2) ആയിരമായിരം ഈണം നിന്റെ കാതില്‍ വീണെങ്കില്‍ (2) പോന്നു തരാം പൊരുളു തരാം പൂമണവും തേനും തരാം ചെല്ലത്തെന്നല്‍ പള്ളിത്തേരില് അല്ലിപ്പൂവേ മെല്ലെപ്പോരൂ |