ആലോലം താലോലം ആലോലമാടി [F] (ഒരു സ്വകാര്യം )
This page was generated on April 25, 2024, 7:05 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനഎം ഡി രാജേന്ദ്രന്‍
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വേണു നാഗവള്ളി ,ജലജ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:48.
ആരീ രാരോ ആരാരോ ആരീ രാരോ ആരാരോ
ആലോലം... താലോലം
ആലോലമാടീ താലോലമാടീ
പൂവേ നീയുറങ്ങൂ‍... ഉറങ്ങൂ
പൂവേ നീയുറങ്ങൂ‍...........

കവിതപോലേ കനവുവന്നൂ
കനവിനുള്ളില്‍ തേന്‍കിനിഞ്ഞു
ഒരുമഞ്ഞുതുള്ളിയില്‍ ഒരുവസന്തം(2)
ഓമനിക്കാനൊരു മൂകരാഗം
(ആലോലമാടി...)

നിഴലകന്നു നിശയണഞ്ഞു
നിശ്ശബ്ദമാം ശ്രുതിയുണര്‍ന്നൂ
സ്വപ്നത്തില്‍ തോണിയില്‍ വന്നതാരോ?
പുഷ്പങ്ങള്‍ ചൂടിച്ചു തന്നതാരോ?
(ആലോലമാടീ..)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts