വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | എം ബി ശ്രീനിവാസന് |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,സീമ ,അഞ്ജു (ബേബി അഞ്ജു) |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:08:39.
നിത്യനായ മനുഷ്യനു വേണ്ടി വീഥിയൊരുക്കുക നാം കിന്നരം കൊണ്ടും കുഴലുകള്‍ കൊണ്ടും അവനായ് പാടുക നാം അവനായ് പാടുക നാം നിത്യനായ..... ആ...... അവന്റെ രാജ്യം വരുവാന്‍ അയല്‍വാസിയെ നാമറിയേണം അവന്റെ സ്നേഹം ഒഴുകാന്‍ അകതാരിനിയും തുറക്കേണം കരുണകള്‍ കൊണ്ടും(2) നന്മകള് കൊണ്ടും(2) ഇവിടം നമ്മള് നിറയ്ക്കേണം നിത്യനായ........ |