മിന്നാമിനുങ്ങും (മൈ ഡിയർ കുട്ടിച്ചാത്തൻ)
This page was generated on January 31, 2023, 10:47 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംഇളയരാജ
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 19 2012 18:29:12.

മിന്നാമിനുങ്ങും മയില്‍ക്കണ്ണിയും
കുളിരുണ്ണുന്ന കാറ്റേ ..കടം വാങ്ങി വാ
മഴവില്‍ ... ലലലാ ..കൊടിയില്‍ ..ലലലാ ..
മഴവില്‍ കൊടിയില്‍ കുന്നിക്കുരുമണിയില്‍ ..
മിഴിയും മനവും സ്വയമലിയുകയായ്..
( മിന്നാമിനുങ്ങും )

ആറ്റോരം പൂവേ പൂ ..കാറ്റേ വാ പൂ നുള്ളാന്‍ ..(2)
പൂവു പുന്നാഗമോ ..പൂത്ത മന്ദാരമോ ...
പൂവു പുന്നാഗമോ ...പൂവാകയോ ..
പൂത്ത മന്ദാരമോ ...വാസന്തമോ ..
വസന്ത കാല ജാലമോ ....
ഹേ ..തക ..തക ..തക ..തക ..തക ..തക ..
( മിന്നാമിനുങ്ങും)

വാനോരം ..കൊട്ടാരം ..മീനാരം മന്ദാരം ..(2)
തേക്ക് തേമ്പാവിലോ ..പാല്‍പ്പഴഞ്ചാറിലോ ..
തേക്ക് തേമ്പാവിലോ ...തേന്മാവിലോ ..
പാല്‍പ്പഴഞ്ചാറിലോ ..കല്‍ക്കണ്ടിലോ ..
കടഞ്ഞതേതു കൈകളോ ....
ഹേ ..തക ..തക ..തക ..തക ..തക ..തക ..
( മിന്നാമിനുങ്ങും)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts