ഒരു കാലമീ മണ്ണില്‍ (അനഘ (ഓര്‍മ്മയില്‍ ഒരു നിമിഷം) )
This page was generated on May 1, 2024, 4:57 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംകോഴിക്കോട്‌ യേശുദാസ്‌
ഗാനരചനജോസഫ് ഒഴുകയില്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജഗന്നാഥവർമ്മ ,പാർവ്വതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:25.
 

ഒരു കാലമീ മണ്ണും ഞാനും
തമ്മിലലിഞ്ഞു ചേരും ഒന്നായ്
കൊഴിഞ്ഞു വീണ സ്മരണകൾ മാത്രം
വിണ്ണിൽ ബാക്കിയാകും (2)

പലതും മോഹിച്ചൊരീ ദേഹം
മണ്ണിൻ മയമായ് മാറും (2)
ശാശ്വതമെന്ന് കരുതിയതെല്ലാം
ഒരു പിടി മണ്ണിൽ അലിഞ്ഞു ചേരും
( ഒരു കാലമീ മണ്ണും ...)

എന്നാലുമെന്നാളുമെന്നാത്മം
ശാശ്വതതേടി ഇവിടലയും (2)
ഈമണ്ണിൽ ഈ വിണ്ണിൽ
മനശ്ശാന്തി തേടി അലഞ്ഞീടും
(ഒരു കാലമീ മണ്ണും ...)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts