വിശദവിവരങ്ങള്‍ | |
വര്‍ഷം | 1989 |
സംഗീതം | പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | മിനി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:07:20.
ലാലാ........ ലലലലലലലലലാലാ..... ആരും പാടാത്ത രാഗം അവന് പാടി ഞാനാടി പാദം മുതല്‍ ശിരസ്സുവരെ പരിരംഭണത്തിന് ലഹരിയുലഞ്ഞൂ ആലിംഗനം ചെയ്തനേരം ആനന്ദമോ ആദേഹമോ കാമന്റെ സമ്മാനമായ് വര്‍ണ്ണിക്കുവാന്‍ പദമില്ലാ ആലാപനത്തിന് സുഖം ആരോഹണത്തിന് ലയം കാലം കടന്നെങ്കിലെന്തേ ആ രാത്രിയും ആ നേത്രവും ഇന്നും ഞാനൊര്മ്മിക്കുന്നൂ അറിയുന്നു ഞാനാ രാവും സംഗീതപാഠങ്ങളും എന്‍ കണ്ണന്റെ ഗാനം സഖീ |