ചന്ദനക്കുറിയുമായി (ഒരു നോക്കു കാണാന്‍ )
This page was generated on March 29, 2024, 10:31 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംശ്യാം
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍ഉണ്ണി മേനോന്‍ ,കെ എസ് ചിത്ര
രാഗംഹിന്ദോളം
അഭിനേതാക്കള്‍ശങ്കര്‍ ,മേനക
ഗാനത്തിന്റെ വരികള്‍
Last Modified: March 04 2012 09:05:15.


സാമമ ഗാഗധ മധമഗ സഗമ
ആ......
സാമമ ഗാഗധ മധമഗ സഗമ
ആ......
സാസസ സാസസ ഗാഗഗ ഗാഗഗ മാമമ ധാധധ നീനിനി സാ...

ചന്ദനക്കുറിയുമായി സുകൃതവനിയില്‍
ആ...
ചന്ദനക്കുറിയുമായി വാ സുകൃതവനിയില്‍
സുന്ദരീ സഗമാ... മന്ദമായ് ഗമധാ...
അഴകിന്നാടകള്‍ അണിഞ്ഞു ഒരുങ്ങി ഇറങ്ങി
നീ നൃത്തമാടീ എന്നുമെന്നും
ചന്ദനക്കുറിയുമായി.......

മധഗമ സാനിധമ മധഗമ സാനിധമ
മധഗമ സമഗമ സാനിധമഗസ

മോഹം ചിറകടിച്ചിടുന്നൂ
ഹര്‍ഷം തിരകളിളക്കുന്നൂ
പൊന്നില്‍ക്കുളിച്ച മഞ്ഞക്കിളിയോ
ഉള്ളിലുറങ്ങും പുള്ളിക്കുയിലോ
ഗാനം പാടീ എന്നുമെന്നും
ചന്ദനക്കുറിയുമായി സുകൃതവനിയില്‍
ചന്ദനക്കുറിയുമായി വാ സുകൃതവനിയില്‍

നെഞ്ചില്‍ കനവു നിറയുന്നൂ
ചുണ്ടില്‍ മധുരമുറയുന്നൂ...
നിത്യവസന്തം തത്തിക്കളിക്കും
മുഗ്ദ്ധസൗന്ദര്യം മുത്തമിടുന്ന
രൂപവതീ എന്നുമെന്നും...
ചന്ദനക്കുറിയുമായി സുകൃതവനിയില്‍
ചന്ദനക്കുറിയുമായി വാ സുകൃതവനിയില്‍


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts