വിശദവിവരങ്ങള്‍ | |
വര്‍ഷം | 1982 |
സംഗീതം | കെ ജെ ജോയ് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | രാജ്കുമാർ ,സുഭാഷിണി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:06:00.
ആരാധികയുടെ താമരപ്പൂ വാങ്ങിയില്ലല്ലോ ദൂരത്തു ദൂരത്തു പോയിടും ദേവഗായകന് ആരാധികയുടെ താമരപ്പൂ വാങ്ങിയില്ലല്ലോ അന്നൊരു നാളരികെ ആഗതനാം സമയം സ്വാഗതഗാനം നീ കേട്ടതില്ല എങ്കിലും ഞന്‍ എന്‍ കരളില്‍ പൊന്‍തിരിയായ് കാത്തിരിക്കും കണ്ണുനീരാണെന് പൂക്കള്‍ ഗല്‍ഗദം എന്റെ മന്ത്രം പ്രേമപൂജ നീ കണ്ടതില്ല നിന്നെ മാത്രം നിന്നെമാത്രം എന്നുമെന്നും കാത്തിരിപ്പൂ |