വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | ശ്യാം |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:03:53.
ആദിപാപം പാരിലിന്നും തേന്‍ കൂടുമായ് ആഗമിച്ചു ശാപമേകിയതോ ഒരു പ്രസാദകലിക നുള്ളി ഇരുളിലാഴ്ത്തിയതോ? പാപം... പാപം.. തേടി നീയും തേരിറങ്ങി കണ്ടതീത്തീരമോ? ഭീതിപാകും മൂകതയില്‍ കരളിലേതോ ചിതയില്‍ വീണു എരിയുമീ മോഹമോ? പാപം.. പാപം... നേരില്‍ നീയും നേടിവന്ന മോചനം ഭാരമോ? നേരമായോ നിന് സിരയില്‍ ഒഴുകും ജീവ നിണവുമേകി മരണമായ് മാറുമോ? |