വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | സലില്‍ ചൗധരി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | അമ്പിളി രാജശേഖരൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ജയമാലിനി ,ജഗതി ശ്രീകുമാര്‍ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:03:50.
ആ...ആ..ആ...ആ.... ആരാരോ സ്വപ്നജാലകം തുറന്നുകടന്നതാരോ... ആത്മാവിൽ രാഗരാജികൾ പകർന്നു മറഞ്ഞതാരോ.. വിജനതയിലും രസം....വിരഹവുമൊരു സുഖം... വിജനതയിലും രസം....വിരഹവുമൊരു സുഖം... പ്രിയേ അതു പഠിപ്പിക്കുവാനോ.... പിണങ്ങി നീ പിരിഞ്ഞുപോയ് പ്രേമഗായകാ ഇതളിടും പുളകമായ് നീ വരില്ലേ..... (ആരാരോ സ്വപ്നജാലകം.....) ആരാരോ സ്വപ്നജാലകം തുറന്നുകടന്നതാരോ... ആത്മാവിൽ രാഗരാജികൾ പകർന്നു മറഞ്ഞതാരോ.. ഉറങ്ങാത്ത രാവിൽ തിളങ്ങുന്ന മോഹം....വരച്ചൂ നിൻ രൂപം മനസ്സിന്റെ താളിൽ... ഉറങ്ങാത്ത രാവിൽ തിളങ്ങുന്ന മോഹം....വരച്ചൂ നിൻ രൂപം മനസ്സിന്റെ താളിൽ... ദിവാസ്വപ്നജാലങ്ങൾ എഴുത്തിന്നു ദേവനേകുന്നു.... ആരാരോ സ്വപ്നജാലകം തുറന്നുകടന്നതാരോ... ആത്മാവിൽ രാഗരാജികൾ പകർന്നു മറഞ്ഞതാരോ.. വിജനതയിലും രസം....വിരഹവുമൊരു സുഖം... വിജനതയിലും രസം....വിരഹവുമൊരു സുഖം... പ്രിയേ അതു പഠിപ്പിക്കുവാനോ.... പിണങ്ങി നീ പിരിഞ്ഞുപോയ് പ്രേമഗായകാ ഇതളിടും പുളകമായ് നീ വരില്ലേ..... ആരാരോ സ്വപ്നജാലകം തുറന്നുകടന്നതാരോ... ആത്മാവിൽ രാഗരാജികൾ പകർന്നു മറഞ്ഞതാരോ.. ഇടവപ്പേമാരി വരുന്നെന്നു കേട്ടൂ.... ഇരുന്നൂ ഞാൻ പുത്തൻ മുകിൽമാല കാണാൻ... ഇടവപ്പേമാരി വരുന്നെന്നു കേട്ടൂ.... ഇരുന്നൂ ഞാൻ പുത്തൻ മുകിൽമാല കാണാൻ... ഓടും ശ്യാമമേഘങ്ങൾ ഒരു കൊച്ചുദൂത് പോകുമോ.... ആരാരോ സ്വപ്നജാലകം തുറന്നുകടന്നതാരോ... ആത്മാവിൽ രാഗരാജികൾ പകർന്നു മറഞ്ഞതാരോ.. വിജനതയിലും രസം....വിരഹവുമൊരു സുഖം... വിജനതയിലും രസം....വിരഹവുമൊരു സുഖം... പ്രിയേ അതു പഠിപ്പിക്കുവാനോ.... പിണങ്ങി നീ പിരിഞ്ഞുപോയ് പ്രേമഗായകാ ഇതളിടും പുളകമായ് നീ വരില്ലേ..... ആരാരോ സ്വപ്നജാലകം തുറന്നുകടന്നതാരോ... ആത്മാവിൽ രാഗരാജികൾ പകർന്നു മറഞ്ഞതാരോ.. ആരാരോ സ്വപ്നജാലകം തുറന്നുകടന്നതാരോ... |