വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ചിറയിന്‍കീഴ് രാമകൃഷ്ണന് നായര്‍ |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ഖരഹരപ്രിയ |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:03:41.
പേരാറ്റിൻ കരയിൽ പേരാലും കുന്നിന്മേൽ കൂടു വെച്ചു നാം ഓരോരോ പുലരിയിലും പുഞ്ചിരിച്ചൂ സിന്ദൂരസന്ധ്യകളിൽ വിഹരിച്ചൂ പ്രേമപഞ്ജരത്തിൻ പൊൻ ചിറകു മുളച്ചൂ (പേരാറ്റിൻ..) ഉദയാസ്തമനങ്ങളെ ഉള്ളിലൊതുക്കിയ മഴവിൽക്കിളിയായ് നീ (2) പൂവണിമാനത്തെ പുളകക്കൂട്ടിലെ പവിഴത്തിൻ മുത്തു തരാമോ തരാമോ തരാമോ (പേരാറ്റിൻ..) ഹൃദയാഭിലാഷങ്ങൾ മൂകമായ് ലാളിച്ച മൂവന്തിക്കുയിലായ് നീ (2) ഈറൻ യാമിനീ ഇനിയും കേൾക്കാനായ് ഈണത്തിൽ പാടി വരാമോ വരാമോ വരാമോ (പേരാറ്റിൻ..) |