ആരമ്പത്തീരമ്പത്ത് (കുമ്മാട്ടി )
This page was generated on May 3, 2024, 1:17 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംഎം ജി രാധാകൃഷ്ണന്‍ ,കാവാലം നാരായണപ്പണിക്കര്‍ ,ജി അരവിന്ദന്‍
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍കാവാലം നാരായണപ്പണിക്കര്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 06 2020 10:41:54.
ആരമ്പത്തീരമ്പത്തൂരമ്പത്തെരമ്പം
ആലോലുല ചേലുല പാലുല കെഴക്കുനേരെ മലക്കുമേലെ
പഴുക്കാപ്പാക്കിന്റെ പഴുപ്പും കൊഴുപ്പും മുഴുപ്പും
പഴുപ്പും കൊഴുപ്പും മുഴുപ്പും
ആരമ്പത്തീരമ്പത്തൂരമ്പത്തെരമ്പം
ആലോലുല ചേലുല പാലുല കെഴക്കുനേരെ മലക്കുമേലെ

തട്ടിയുടഞ്ഞ വെടലത്തേങ്ങാ ചരിപ്പും തിരിപ്പും തെറിപ്പും
ചരിപ്പും തിരിപ്പും തെറിപ്പും
ആരമ്പത്തീരമ്പത്തൂരമ്പത്തെരമ്പം
ആലോലുല ചേലുല പാലുല കെഴക്കുനേരെ മലക്കുമേലെ

പൂവങ്കോഴീടെ താമരക്കോഴീടെ ചാറ്റും തൊറതൊറച്ചാറ്റും
പലപല തിരുപ്പാൻ‌‌കുടികളിലടിതെളി ചാറ്റും തൊറതൊറച്ചാറ്റും
ആരമ്പത്തീരമ്പത്തൂരമ്പത്തെരമ്പം
ആലോലുല ചേലുല പാലുല കെഴക്കുനേരെ മലക്കുമേലെ

കട്ടക്കട്ടക്കൂരിരുട്ടത്തട്ടിത്തട്ടിത്തെറിപ്പിച്ചോ-
രാരമ്പത്തീരമ്പത്തൂരമ്പത്തെരമ്പം


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts