അമൃതൊഴുകും ഗാനം (മദാലസ)
This page was generated on April 25, 2024, 9:22 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംകെ ജെ ജോയ്‌
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വൈ വിജയ
ഗാനത്തിന്റെ വരികള്‍
Last Modified: October 17 2012 06:14:26.

അമൃതൊഴുകും ഗാനം......അനുരാഗഗാനം...

അമൃതൊഴുകും ഗാനം അനുരാഗഗാനം
പാടിവരൂ കൂടെവരൂ പനിനീർപ്പൂങ്കാറ്റേ...
(അമൃതൊഴുകും......)

ആ...അഹാഹാ...ആഹാഹാ...ആഹാ..ആ...

മലരായ മലരെല്ലാം മണിമാറിൽ ചൂടി
മണവാട്ടി ചമയുന്നു മന്ദാരവാടി...
(മലരായ മലരെല്ലാം....)

അമൃതൊഴുകും ഗാനം അനുരാഗഗാനം
പാടിവരൂ കൂടെവരൂ പനിനീർപ്പൂങ്കാറ്റേ...
(അമൃതൊഴുകും......)

ആ....ആ...ആ...ആ.....

മധുരക്കിനാവിന്റെ കുളിർചൂടാൻ മോഹം
മംഗല്യരാവിന്റെ മധുവുണ്ണാൻ ദാഹം
(മധുരക്കിനാവിന്റെ....)

അമൃതൊഴുകും ഗാനം അനുരാഗഗാനം
പാടിവരൂ കൂടെവരൂ പനിനീർപ്പൂങ്കാറ്റേ...
(അമൃതൊഴുകും......)

ആ...അഹാഹാ...ആഹാഹാ...ആഹാ..ആ...
ഉംഹും...ഉം..ആ....


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts