സ്വപ്ന യമുനതൻ (ഓർക്കുക വല്ലപ്പോഴും )
This page was generated on May 20, 2024, 2:35 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:13.

സ്വപ്നയമുനതൻ തീരങ്ങളിൽ
കൽപിതമാധവയാമങ്ങളിൽ
അക്കരപ്പച്ചയിൽ നിന്നും ഞാനൊരു
സർഗ്ഗ സംഗീതം കേട്ടു
വേദനിക്കുന്നൊരെൻ ചേതന ചൊല്ലി
വെറുതെ എല്ലാം വെറുതേ
ഉള്ളിൽ പിടയുമെൻ ഭാവന ചൊല്ലി
ചെല്ലൂ അക്കരെ ചെല്ലൂ
മോഹത്തിൻ കളിവള്ളം തള്ളി ഞാനക്കരെ
പോകാൻ കാറ്റിൽ തിരിച്ചു
ആ മുഗ്ദ്ധഗാനവും അക്കരെപ്പച്ചയും
വ്യാമോഹം വെറും വ്യാമോഹംmalayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts