വിശദവിവരങ്ങള്‍ | |
വര്‍ഷം | 1977 |
സംഗീതം | രവീന്ദ്ര ജെയിന് |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | ഹേമലത (ഹിന്ദി) |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | നന്ദിത ബോസ് ,കെ പി ഉമ്മർ ,പ്രേം നസീര്‍ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:01:45.
ആശ്രിതവത്സലനേ...കൃഷ്ണാ...കൃഷ്ണാ... അഭയം നീയരുളൂ....അഭയം നീയരുളൂ.... ആപൽബാന്ധവനേ....കൃഷ്ണാ...കൃഷ്ണാ... ആലംബം നീയരുളൂ....ആലംബം നീയരുളൂ.... ആശ്രിതവത്സലനേ... മാനവർ ഇരുളിൽ വലയുമ്പോൾ... ധർമ്മാർത്തച്യുതിയിൽ അലയുമ്പോൾ.... (മാനവർ......) പാപഭാരങ്ങളിൽ നിന്നഭയം.... ഈ പാദാരവിന്ദത്തിൽ സന്നിധാനം സന്നിധാനം... ആശ്രിതവത്സലനേ...കൃഷ്ണാ കൃഷ്ണാ കൃഷ്ണാ... അഭയം നീയരുളൂ....അഭയം നീയരുളൂ.... ആപൽബാന്ധവനേ....കൃഷ്ണാ...കൃഷ്ണാ... ആലംബം നീയരുളൂ....ആലംബം നീയരുളൂ.... ആശ്രിതവത്സലനേ... പഞ്ചാഗ്നി നടുവിൽ പിടയുമ്പോൾ... പഞ്ചേന്ദ്രിയങ്ങളും പുകയുമ്പോൾ.... (പഞ്ചാഗ്നി....) പാപഭാരങ്ങളിൽ നിന്നഭയം.... ഈ പാദാരവിന്ദത്തിൽ സന്നിധാനം സന്നിധാനം... ആശ്രിതവത്സലനേ...കൃഷ്ണാ...കൃഷ്ണാ... അഭയം നീയരുളൂ....അഭയം നീയരുളൂ.... ആപൽബാന്ധവനേ....കൃഷ്ണാ...കൃഷ്ണാ... ആലംബം നീയരുളൂ....ആലംബം നീയരുളൂ.... ആശ്രിതവത്സലനേ... |