വിശദവിവരങ്ങള്‍ | |
വര്‍ഷം | 1977 |
സംഗീതം | എം എസ് വിശ്വനാഥന് |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | കെ ജെ യേശുദാസ് ,വാണി ജയറാം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:01:42.
മന്മഥഗന്ധർവ്വയാമം ഉള്ളിൽ ഉന്മദയൌവ്വനഭാവം.... കന്മദം പൂക്കുന്ന നേരം....... കന്മദം പൂക്കുന്ന നേരം ഇന്ന് നമ്മിൽ പ്രണയവികാരം.... കന്മദം പൂക്കുന്ന നേരം.... ഇന്ന് നമ്മിൽ പ്രണയവികാരം.... മന്മഥഗന്ധർവ്വയാമം ഉള്ളിൽ ഉന്മദയൌവ്വനഭാവം.... മന്മഥഗന്ധർവ്വയാമം.... ശൃംഗാരമുണരുന്ന മിഴികൾ... രാഗസംഗീതം പാടുന്ന മൊഴികൾ.... ഇതുവരെ അറിയാത്ത രാഗം...എന്റെ ഹൃദയത്തിൽ വീഴും പരാഗം.... മന്മഥഗന്ധർവ്വയാമം.... നവരത്നം കിലുങ്ങുന്ന നടനം...ഒരു നവവധുവിൻ അംഗചലനം.... ഇതളിടും അനുഭവനാളം പൂത്തു വിടരുന്ന മധുമാസനേരം.... മന്മഥഗന്ധർവ്വയാമം ഉള്ളിൽ ഉന്മദയൌവ്വനഭാവം.... മന്മഥഗന്ധർവ്വയാമം.... മെയ്യാകെ പൊതിയുന്ന കുളിര്.... നീ എയ്യുന്ന മലർബാണത്തളിര്.... സിരകളിൽ ആവേശമോഹം...ഒന്നു പുണരുവാൻ അഭിലാഷദാഹം.... മന്മഥഗന്ധർവ്വയാമം.... |