വിശദവിവരങ്ങള്‍ | |
വര്‍ഷം | 1964 |
സംഗീതം | എം ബി ശ്രീനിവാസന് |
ഗാനരചന | തിരുനയിനാർകുറിച്ചി മാധവൻ നായർ |
ഗായകര്‍ | കമുകറ പുരുഷോത്തമൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:35:41.
പരിഹാരമില്ലാത്ത പാപമുണ്ടോ പരിഹാരമില്ലാത്ത പാപമുണ്ടോ ചെയ്യരുതാത്ത പിഴകളിന്നെത്രയോ ചെയ്തുപോയെങ്കിലും എൻപിതാവേ നീയവയൊക്കെയും ഏറ്റുപൊറുക്കണേ നീതിക്കു നീതിയായ് നിന്നവനേ അന്യർ തൻ പാപക്കുരിശു ചുമക്കുവാൻ മന്നിൽ പിറന്നവനേ ഇന്നുമുതൽ നിന്റെ പുണ്യ വെളിച്ചത്തിൽ ഇവരെ നയിക്കേണമേ ഇവരെ നയിക്കേണമേ |