മൈ ലവ് മൈ ലവ് (മധുരം തിരുമധുരം )
This page was generated on April 26, 2024, 9:45 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനഡോ ബാലകൃഷ്ണൻ
ഗായകര്‍കെ ജെ യേശുദാസ് ,പട്ടം സദൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കുതിരവട്ടം പപ്പു ,പട്ടം സദൻ ,പറവൂര്‍ ഭരതന്‍
ഗാനത്തിന്റെ വരികള്‍
Last Modified: August 12 2020 03:31:51.
ഓ മൈ ലൌ മൈ ലൌ ഐ ഡ്രീം
ഡ്രീം ഓഫ് യൂ ഡാർലിംഗ്
ഡാൺ ആന്റ് സൺസെറ്റ്
ഫിൽ മൈ ഹാർട്ട് വിത്ത് ഹാപ്പിനെസ്സ്
(ഓ മൈ ലൌ ....)
ഓ മൈ ലൌ മൈ ലൌ ഐ ഡ്രീം
ഡ്രീം ഓഫ് യൂ ഡാർലിംഗ്...

ഡാർലിംഗ്...

ലൌ ഡ്രീം ഡാർലിംഗ് ചക്ക മാങ്ങ തേങ്ങ
ഇംഗ്ലീഷ് ഭാഷയിൽ പ്രേമം വന്നാൽ
ലൌ ഡ്രീം ഡാർലിംഗ് ചക്ക മാങ്ങ തേങ്ങാ

മുട്ട്... തട്ട്... വിളി... ശ്... വൺ ടൂ ത്രീ ഫോർ...

നാണുക്കുട്ടന് പ്രേമം വന്നാൽ... വന്നാൽ?
നാണിപ്പെണ്ണിനെ വഴിയിൽ കണ്ടാൽ... കണ്ടാൽ?
നാടൻപ്രേമം... ഹാ ഹാ അപ്പ അപ്പ അപ്പപ്പാ
കണ്ടൂ കണ്ണടിച്ചു കാതിൽ രഹസിയം പറഞ്ഞു ങ്ഹേ
കവിളിൽ ചുംചുംചും ചുംചുംചും ചും...
മുട്ട്... തട്ട്... വിളി... ശ്...വൺ ടൂ ത്രീ ഫോർ...

ഈ വാസുക്കുട്ടന് പ്രേമം വന്നാൽ
ആ വസുമതി നാളെ വഴിയിൽ കണ്ടാൽ
വാണംപോലൊരു ഓട്ടം
പുലിവാലുപിടിച്ച നടത്തം അപ്പ അപ്പ അപ്പപ്പാ
ലൌ ഡ്രീം ഡാർലിംഗ് ചക്ക മാങ്ങ തേങ്ങ
ഇംഗ്ലീഷ് ഭാഷയിൽ പ്രേമം വന്നാൽ
ലൌ ഡ്രീം ഡാർലിംഗ് ചക്ക മാങ്ങ തേങ്ങാ
കമോൺ എവരിബഡി ക്ലാപ്പ്


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts