വിശദവിവരങ്ങള്‍ | |
വര്‍ഷം | 1964 |
സംഗീതം | ആര് കെ ശേഖര്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | എ എം രാജ ,പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:35:38.
അക്കാണും മലയുടെ ചരുവിലൊരത്തറൊഴുകണ പുഴയുണ്ട് മാനത്തെ മലക്കുകള്‍ തോണി തുഴയണ പുഴയുണ്ട് അക്കാണും മലയുടെ ചരുവിലൊരത്തറൊഴുകണ പുഴയുണ്ട് മാനത്തെ മലക്കുകള്‍ തോണി തുഴയണ പുഴയുണ്ട് പുഴയുടെ കരയില്‍ പണിയാം നമുക്കു പൊന്നുകൊണ്ടൊരു കൊട്ടാരം ഇരുചെവിയറിയാതെ നമ്മള്‍ ഇന്നു രാത്രി പോകണം ഹുസ്നുല്‍ ജമാലും ബദറുള്‍ മുനീറും ഒന്നിച്ചു വാഴേണം എന്നും ഒന്നിച്ചു വാഴേണം |