വിശദവിവരങ്ങള്‍ | |
വര്‍ഷം | 1976 |
സംഗീതം | ശങ്കര്‍ ഗണേഷ് |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | പി ജയചന്ദ്രൻ ,പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:00:42.
റിക്ഷാവാലാ ഓ റിക്ഷാവാലാ ഓ റിക്ഷാവാലാ ഓ റിക്ഷാവാലാ കണ്ണ് തുറക്കൂ ഓ റിക്ഷാവാലാ നിന്റെ ജീവിതയാതനയിൽ നീറിപ്പുകയും വേദനയിൽ നീലനിലാവിൻ കുളിരലയായ് ഞാൻ വന്നു നിനക്കു നൽകാൻ ഉപഹാരവുമായ് ഞാൻ വന്നു ( ഓ റിക്ഷാവാലാ ..) വേണ്ട വേണ്ട വേണ്ടെനിക്കീയുപഹാരം വെറുതേയെന്തിന് വ്യാമോഹം തുള്ളിത്തുളുമ്പും ജീവിതചഷകം തള്ളിക്കളയരുതേ വെറുതെ തള്ളിക്കളയരുതേ സുന്ദരമാമീ രത്നകിരീടം സ്വീകരിക്കൂ നീ പ്രീയനെ സ്വീകരിക്കൂ രാജഭോഗമിത് നിനക്കുമാത്രം രാഗസാരമിത് നിനക്കുമാത്രം നൃത്തം വയ്ക്കും നിത്യവസന്തം നിനക്കുമാത്രം..നിനക്കുമാത്രം എത്താത്ത കൊമ്പത്തെ മാമ്പഴം തിന്നാൻ എന്റെ മോഹം കൈ നീട്ടി താളം തെറ്റി തറയിൽ വീണപ്പോൾ തലയും തണ്ടെല്ലും കൂട്ടിമുട്ടി |