വിശദവിവരങ്ങള്‍ | |
വര്‍ഷം | 1976 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | വാണി ജയറാം |
രാഗം | ബിലഹരി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:00:38.
കണ്ണാ..കണ്ണാ.. കരിമുകില്വര്ണ്ണാ.. കരിമുകില്വര്ണ്ണാ കനിവേറും കണ്ണാ അരികില്‍ വാ ദിനം കണികാണാന്‍ കണ്ണാ.. കണ്ണാ കരിമുകില്വര്ണ്ണാ കനിവേറും കണ്ണാ അരികില്‍ വാ ദിനം കണികാണാന്‍ ദുരിതഭാവാഗ്നി എരിയും സംസാര മരുവില്‍ ഞാന്‍ വെന്തിട്ടുരുകുമ്പോള് (ദുരിതഭാവാഗ്നി) അമൃതവര്ഷമായണിയിടും നിത്യം കമലനേത്രന്റെ കാരുണ്യം കമലനേത്രന്റെ കാരുണ്യം കണ്ണാ.. കണ്ണാ (കരിമുകില്വര്ണ്ണാ) മരതകവര്ണ്ണമിയലും മേനിയും മുരളിയും പീതവചനവും ശരണം തേടുവോര്ക്കഭയം നല്കീടും ചരണവും കണ്ണില്‍ തെളിയേണം ചരണവും കണ്ണില്‍ തെളിയേണം കണ്ണാ.. കണ്ണാ (കരിമുകില്വര്ണ്ണാ) |