കൺമണിയേ ഉറങ്ങു (അഭിമാനം )
This page was generated on February 26, 2020, 6:59 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി ജയചന്ദ്രൻ ,പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അടൂര്‍ ഭാസി ,സുകുമാരി ,കരൺ (മാസ്റ്റർ രഘു) ,സുമതി (ബേബി സുമതി)
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:00:26.

 കണ്മണിയെ ഉറങ്ങ് എന്‍ കണിമലരെ ഉറങ്ങ്
മതിമതി നിനക്കിളയവരിനി വരികയില്ല നീയുറങ്ങ് നീയുറങ്ങ്
ആരാരോ ആരാരോ ആരാരോ ആരാരോ

ചിരിയിലല്ലേ തുടക്കം പിന്നെ
പ്രതിജ്ഞയെല്ലാം മുടക്കം
കള്ളക്കണ്ണും കോട്ടുവായും
അപകടത്തിന്‍ തുടക്കം
നോക്കാതെ എന്നെ നോക്കാതെ
ഈ നോട്ടത്തിലെന്‍ ബ്രഹ്മചര്യം
കാഷായം വലിച്ചെറിയും
കണ്മണിയെ........

എമ്മേ എല്ലെല്‍ ബിയിലാകെ അഞ്ചക്ഷരം മാത്രം
ബിരുദം നേടി നോക്കിയപ്പോള്‍ സന്തതികളുമഞ്ച്
നോക്കാതെ എന്നെ നോക്കാതെ
പുതുപേരിടാനില്ലക്ഷരമെന്‍ ഡിഗ്രിയിലിനി ബാക്കി
കണ്മണിയെ.........
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts