വിശദവിവരങ്ങള്‍ | |
വര്‍ഷം | 1975 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:52.
ഇന്നലെയെന്ന സത്യം മരിച്ചു നാളെയെന്ന മിഥ്യയോ പിറന്നില്ല ഇന്നിന്റെ മുന്പില് വെറുതേ കണ്ണീരും കയ്യുമായ് നീ ഇനിയും നില്ക്കുവതെന്തേ? എല്ലാമോഹവും പൂത്തുവിടര്‍ന്നാല്‍ ഈശ്വരനെവിടെ? വിധിയെവിടെ? പുഷ്പങ്ങളെല്ലാം കൊഴിയാതിരുന്നാല്‍ പുതുമയെവിടെ പൊരുളെവിടെ? മണിദീപം പൊലിഞ്ഞാല്‍ മനം പൊട്ടിക്കരയാതെ മറ്റൊരു കൈത്തിരി കൊളുത്തൂ നീ പാരിരുളൊഴിയും പാതകള്‍ തെളിയും കാലിടറാതെ പോകൂ നീ |