വിശദവിവരങ്ങള്‍ | |
വര്‍ഷം | 1975 |
സംഗീതം | കെ രാഘവന്‍ |
ഗാനരചന | പരമ്പരാഗതം (നാടോടി) |
ഗായകര്‍ | കെ പി ബ്രഹ്മാനന്ദന്‍ ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:51.
കുളിപ്പാനായ് മുതിരുന്നാറേ - തകതകതകതാ എണ്ണഭരണി വലിച്ചുവെച്ചേ - തകതകതകതാ തിരുമുടിക്കു ചാര്‍ത്തുന്നുണ്ടേ തിരുവാണി ശ്രീകുരുംബേ ഇനിയെന്തുവേണം ഞാനേ - തൈ തൈ തൈ തൈ താളിയിടും കരിത്തട്ടിലേ - തൈ തൈ തൈ തൈ താളിപ്പൊടിയുമായീ അത്തിയേഴും കൊച്ചുകിണ്ണത്തില്‍ ആറ്റിപ്പൊടിയുമായി - തകതകതകതാ ശ്രീകുരുംബ ഭഗവതിയും -തകതകതകത കുളിയാലെ കുളികഴിഞ്ഞേ - തകതകതകത കുളിമന്ത്രം ജപം കഴിഞ്ഞേ ശ്രീകുരുംബ ഭഗവതിക്ക് - തൈ തൈ തൈ തൈ വലംകയ്യില്‍ തടകം പൂണ്ടേ - തൈ തൈ തൈ ഇടംകയ്യില്‍ ചിലമ്പണിഞ്ഞേ പൊന്‍ ചൂരല്‍ക്കോലുമായെ - തകതകതകത ദേവിയെന്ന നടയും ചൊല്ലി - തകതകതകത അമ്പലങ്ങള്‍ ചുറ്റുന്നുണ്ടേ - തകതകതകത |