കാമൻ പുഷ്പദളങ്ങൾ (അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍ )
This page was generated on May 5, 2024, 5:13 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍വി ദക്ഷിണാമൂർത്തി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അടൂര്‍ ഭാസി ,ശ്രീവിദ്യ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:59:34.
 
കാമന്‍ പുഷ്പദലങ്ങള്‍ കൊണ്ടു പുതുതായു് തീര്‍ത്തുള്ള പൂപ്പന്തലോ
പ്രേമത്തിന്റെ മരീചിമാലയിരുളില്‍ച്ചിന്തുന്ന പൊന്‍ദീപമോ
വ്യോമത്തിങ്കല്‍ വസന്തചന്ദ്രികയുമായു്പ്പൊന്തുന്ന വെണ്‍തിങ്കളോ
ഹാ മല്‍ജീവിത ഭാഗ്യമോ വിലസുമീവിശ്വൈക സമ്മോഹിനി



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts