നരനായിങ്ങനെ ജനിച്ചു (അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍ )
This page was generated on April 28, 2024, 1:18 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ടി എസ് മുത്തയ്യ ,കവിയൂർ പൊന്നമ്മ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:59:34.
 
നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍
നരകാവാരിധി നടുവില്‍ ഞാന്‍
നരകത്തീന്നെന്നെ കരകേറ്റീടുവാന്‍
ത്രിഭുവനേശ്വരി കനിയേണം
അനപത്യദുഃഖം അകലാനായു്
ദേവി മുനിജനേശ്വരി കനിയേണം



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts