വിശദവിവരങ്ങള്‍ | |
വര്‍ഷം | 1974 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി ബി ശ്രീനിവാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | എസ് പി പിള്ള |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:30.
ശ്രീഭഗവതി ശ്രീപരാശക്തീ കാത്തരുളേണം ശ്രീകന്യാകുമാരീശ്വരീ പുണ്യതീര്ഥതിരകള് യോജിക്കും സംഗമസ്ഥാനം ധന്യമാക്കീ നിന്നവതാരം പുണ്യതീര്ഥതിരകള് യോജിക്കും സംഗമസ്ഥാനം ധന്യമാക്കീ നിന്നവതാരം (ശ്രീഭഗവതി) �ലോകാരംഭം മുതല്ക്കേ തുടങ്ങിയതാണ് ആസുരശക്തിയും ദൈവീകശക്തിയും തമ്മിലുള്ള സംഘട്ടനം� പണ്ടു ദ്വാപരയുഗാരംഭത്തില്‍ ബണാസുരന്‍ പോയ് ബ്രഹ്മദേവനെ തപസ്സിരുന്നൂ - പ്രത്യക്ഷമാക്കീ പണ്ടു ദ്വാപരയുഗാരംഭത്തില്‍ ബണാസുരന്‍ പോയ് ബ്രഹ്മദേവനെ തപസ്സിരുന്നൂ - പ്രത്യക്ഷമാക്കീ കന്യകയായൊരുവളല്ലാതെ തന്നെ മറ്റാരും കൊല്ലുകില്ലെന്നൊരു വരം വാങ്ങീ ആളകമ്പടികളോടെ ഗര്‍വ്വോടെ ബണാസുരന്‍ വന്നാക്രമിച്ചീ ഭൂമി കീഴടക്കി ആളകമ്പടികളോടെ ഗര്‍വ്വോടെ ബണാസുരന്‍ വന്നാക്രമിച്ചീ ഭൂമി കീഴടക്കി. |