ഹാ സംഗീതമധുര നാദം (മാന്യശ്രീ വിശ്വാമിത്രൻ )
This page was generated on May 4, 2024, 4:47 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംശ്യാം
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി ജയചന്ദ്രൻ ,എസ് ടി ശശിധരൻ ,ജയലക്ഷ്മി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കെ വിജയന്‍ ,എം ജി സോമന്‍ ,ഉഷാനന്ദിനി ,ജയഭാരതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:59:03.
ഉം...ഉം...
ഹാ......സംഗീതമധുരനാദം....
ലയം....സങ്കല്പലഹരിതൻ ഉന്മാദം....
ആനന്ദസാഗരതരംഗങ്ങളേ...
അണയുക വസന്തത്തിൻ സുഗന്ധങ്ങളേ.....
ലലലാ..ലലലാ...ലലലാ...
ഹാ.....സംഗീതമധുരനാദം....ആഹാ..ഹാഹാ...
ലയം....സങ്കല്പലഹരിതൻ ഉന്മാദം....ആഹാ..ഹാ...

ജീവിതം പ്രണയഗീതം......ജീവസ്പന്ദനം താളം...
ജീവിതം പ്രണയഗീതം......ജീവസ്പന്ദനം താളം...
നാളെയെന്നതൊരു വ്യാജം.....കാലമാകുമീ നീലയമുനയിൽ
മായാബുൽബുദം.....

ഹാ......സംഗീതമധുരനാദം....ആഹാ..ഹാഹാ....
ലയം....സങ്കല്പലഹരിതൻ ഉന്മാദം....ആഹാ..ഹാ...

പ്രേമലോകമിതിലാകേ.....ശ്യാമചന്ദ്രികാപൂരം....
പ്രേമലോകമിതിലാകേ.....ശ്യാമചന്ദ്രികാപൂരം....
മാഞ്ഞുപോയ് ഹൃദയഭാരം.....മായയാം വിപുലവാനമണ്ഡലത്തിൽ
ജീവൻ ബുൽബുദം...

ഹാ......സംഗീതമധുരനാദം....ആഹാ..ഹാഹാ...
ലയം....സങ്കല്പലഹരിതൻ ഉന്മാദം....ആഹാ..ഹാ...
ആനന്ദസാഗരതരംഗങ്ങളേ...
അണയുക വസന്തത്തിൻ സുഗന്ധങ്ങളേ.....
ലലലാ..ലലലാ...ലലലാ...
ലലലാ..ലലലാ...ലലലാ...
ലലലാ..ലലലാ...ലലലാ...
ലലലാ..ലലലാ...ലലലാ...


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts