വിശദവിവരങ്ങള്‍ | |
വര്‍ഷം | 1964 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് ,പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ബഹദൂർ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:35:26.
ഇനിയെന്റെ ഇണക്കിളിക്കെന്തു വേണം എന്തു വേണം ഇനിയെന്തു വേണം ഈ രാത്രി വെളുക്കാതിരിക്കേണം (ഇനിയെന്റെ) കൈവളകൾ കിലുങ്ങാതെ കാൽത്തളകൾ കിലുങ്ങാതെ കതകു തുറന്നു വന്ന മിടുക്കിയല്ലേ (കൈവള) ഇതു വരെ മീട്ടാത്ത തംബുരു മീട്ടി ഞാൻ ഇനിയെനിക്കെന്തു തരും (ഇതു) എന്നെ ഇനിയെന്റെ ഇണക്കിളിക്കെന്തു വേണം എന്തു വേണം ഇനിയെന്തു വേണം ഈ ഗാനം മറക്കാതിരിക്കേണം ആരുമാരുമറിയാതെ ആരോടും പറയാതെ ഹൃദയം തുറന്നു തന്ന മിടുക്കനല്ലേ (ആരും) ഇതു വരെ ചൂടാത്ത രോമാഞ്ചം നൽകി ഞാൻ ഇനിയെനിക്കെന്തു തരും എന്നെ ഇനിയെന്റെ ഇണക്കിളിക്കെന്തു വേണം എന്തു വേണം ഇനിയെന്തു വേണം ഈ പൂക്കൾ കൊഴിയാതിരിക്കേണം ആ.... |