വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | കെ രാഘവന് |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: December 02 2014 16:25:31.
സന്ധ്യാമേഘം മാനത്തെഴുതി സംഗമസന്ദേശകാവ്യം ആ രാഗകവിതതന് പല്ലവിപാടാന് അണയൂ നീയെന്നരികില്‍ സോമകിരണമനോഹരധാരയില് പ്രേമവാടികയുലയുന്നു കരകാണാത്ത വികാരസാഗരം കന്യകയെയുണര്ത്തുന്നു ആലിംഗനലയ നിര്‍വൃതിയേകി ആരാമപവനന് പാടുന്നു അടിമുടിപൂക്കും ആനന്ദപുളകം ആശകള്‍ നുള്ളിവിടര്ത്തുന്നു |