വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ഷീല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:23.
കന്നിനിലാവ് ഇന്നലെ ഒരു കമ്മലുവെച്ചുമറന്നേ പോയ് അല്ലിക്കുളങ്ങരേ വെള്ളിക്കുളങ്ങരേ ആകാശത്തേ പൂങ്കുളങ്ങരേ നീലമുകിലുകള്‍ കണ്ടില്ല നീന്താന്‍ വന്നപ്പോള്‍ കണ്ടില്ല താമരവള്ളിക്കുടിലില്‍ വെച്ചവര്‍ ചേലയുടുത്തപ്പോള് കണ്ടില്ലാ കമ്മലുകട്ടവളാരാണ് ഞാനല്ലകട്ടത് മറ്റൊരുത്തി പത്തുവെളുപ്പിനു പാരിലെത്തിയ കറുകറുത്തൊരു പെണ്ണാണ് മാണിക്യം കൊണ്ടുള്ള കല്ലാണ് മാര്‍വ് മുഴുപ്പുള്ള പെണ്ണാണ് കാറ്റേ കാറ്റേ കന്നിക്കാറ്റേ കള്ളിയെ വെക്കം പിടിച്ചാട്ടേ |