വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | N/a |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 05 2023 09:00:08.
ഉലകമീരേഴും പ്രളയസാഗര തിരകളാല്‍ മൂടി വലയുമ്പോള്‍ അരയാലിന് കൊച്ചു തളിരാം തോണിയില്‍ അരവിന്ദാക്ഷന് വന്നണയുന്നൂ എവിടെ ധര്മ്മത്തിന് ക്ഷതി ഭവിക്കുന്നു അധർമ്മമെങ്ങെങ്ങോ വിലസുന്നു യുഗയുഗങ്ങളായ് അവിടത്തിൽ സ്വയം അവതരിക്കുന്ന പെരുമാളേ (ഉലകമീരേഴും) പരമപൂരുഷ ഭഗവാനേ സാക്ഷാല്‍ പ്രണവമന്ത്രത്തിൻ പൊരുള്‍ നീയേ പെരിയ സംസാരക്കടൽ കടക്കുമ്പോള്‍ അവിടുന്നേ രക്ഷ ഹരികൃഷ്ണാ... അവിടുന്നേ രക്ഷ ഹരികൃഷ്ണാ (ഉലകമീരേഴും) |