നിന്‍ പദങ്ങളില്‍ നൃത്തമാടിടും (നാഴികക്കല്ല് )
This page was generated on April 26, 2024, 7:25 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംകാനു ഘോഷ്‌
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി ജയചന്ദ്രൻ ,ടി ആർ ഓമന
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ഷീല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:17.

നിന്‍ പദങ്ങളില്‍ നൃത്തമാടിടും
എന്റെ സ്വപ്നജാലം
നീയൊരു മലര്‍വാടി
മധുമലര്‍മൊട്ടുകള്‍ പോരാടി
മിഴികളാടി

തളരുന്നോ നീ വിളറുന്നോ നീ?
നാണത്തിനാലേ വാടുന്നോ നീ?
തളരല്ലേ വിളറല്ലേ
മധുരനൊമ്പരം തന്ന താരകേ നീ

ദമയന്തി നീ നളനാണു ഞാന്‍
നീ ദേവയാനി നിന്‍ കചന്‍ ഞാന്‍
വരുമോ നീ തരുമോ നീ
തരളയൌവ്വനം തന്ന പാരിജാതം?


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts