വിശദവിവരങ്ങള്‍ | |
വര്‍ഷം | 1949 |
സംഗീതം | ബി എ ചിദംബരനാഥ് ,ചെറായി ദാസ് |
ഗാനരചന | അഭയദേവ് |
ഗായകര്‍ | സാവിത്രി ആലപ്പുഴ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:56:04.
രാഗരമ്യമേ മധുകാലശ്രീലലോകം ആഹാ (2) ജീവിതാശയാല് ഉള്ളം ഉഴറീടുന്നിതാ (2) പ്രേമലോലം ചേര്‍ന്നിടുന്നു ജീവജാലം ആകവേ ഏകനായു് ഞാന്‍ ശോകഭരിതം വാഴു്കയോ മതി മോഹനാംഗ (രാഗ) |