വിശദവിവരങ്ങള്‍ | |
വര്‍ഷം | 1940 |
സംഗീതം | റ്റി കെ ജയരാമയ്യര്‍ |
ഗാനരചന | പുത്തന്‍കാവ് മാത്തന് തരകന് |
ഗായകര്‍ | കെ കെ അരൂര്‍ |
രാഗം | ബിഹാഗ് |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: April 09 2017 08:01:01.
വിഷാദം - തിങ്ങും ജീവിതം ഹൃദയം നീറ്റും (വിഷാദം.....) ദേഹവും തളര്‍ന്നു - ഞാന്‍ ഈ വിഥിയില്‍ വീഴും - പ്രാണനും മായും ആശ്രയം ആരയ്യോ ! (വിഷാദം.....) കൂരിരുളേറും - വന്‍ ഗുഹൈയാളും ഘോര ഘോരം - അടവിപോലെ കാണ്മുതേ ഭൂവനം ! (വിഷാദം.....) |