മനോജ്ഞം (ജ്ഞാനാംബിക)
This page was generated on April 20, 2024, 7:23 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1940
സംഗീതംറ്റി കെ ജയരാമയ്യര്‍
ഗാനരചനപുത്തന്‍കാവ്‌ മാത്തന്‍ തരകന്‍
ഗായകര്‍സെബാസ്റ്റ്യന്‍ കുഞ്ഞു കുഞ്ഞു ഭാഗവതര്‍ ,മാവേലിക്കര എൽ പൊന്നമ്മ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 09 2017 07:15:43.

മനോജ്ഞം മാമകരൂപം
മനോജ്ഞം മാമകരൂപം...
ശാരദ രാഗ - സുലീലാ രംഗം
സുലീലാ രംഗം..
സുലീലാ രംഗം....
ശാരദ രാഗ - സുലീലാ രംഗം
പങ്കജം... തങ്കം...
മനോജ്ഞം മാമകരൂപം

കാലമിതുമാറും ഹേ!
കാര്‍മേഘ -വേണീ
കഞ്ചദളം വാടും
കാന്തിയിതു മായും -ഈ
ലോകം മയങ്ങും
കാന്തിയിതു - മായും - ബാലേ!
കാലമിതു - മാറും - ഭാഗ്യ!
കാലമിതു - മാറും

വാദമിതുപോരും - ഹേ!
വീരാ വേദാന്ത
വാദമിതുപോരും - ശൂന്യ!
വാദമിതുപോരും - ഹാ! ഹാ!
മായമണം വീശും
പ്രസൂനങ്ങളില്ലേ.....

താവകമോടി - കുറഞ്ഞുതുടങ്ങി
തൂമണമോ -ദയനീയമടങ്ങി
കാമിനി, മതി! മതി! നിന്‍ സഹവാസം
കൈവെടിയും - മധുപാളി
കൈവെടിയും - മധുപാളി...

പോരും ഉത്സാഹം - രവീന്ദ്രാ ! നീ വിലസാതേ
വേനലിലാണ്ട തടാകം പോലെ തടാകം പോലെ!
തടാകം പോലെ!
വേനലിലാണ്ട തടാകം പോലെ
ഹാ വരണ്ടില്ലേ
താവകം മേനി - രവീന്ദ്രാ! നീ വിലസാതേ....രവീന്ദ്രാ
നീ വിലസാതേ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts