വിശദവിവരങ്ങള്‍ | |
വര്‍ഷം | 1938 |
സംഗീതം | കെ കെ അരൂര്‍ ,ഇബ്രാഹിം |
ഗാനരചന | മുതുകുളം രാഘവൻപിള്ള |
ഗായകര്‍ | എം കെ കമലം |
രാഗം | യദുകുല കാംബോജി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:55:59.
ഹാ! സഹജ! സായൂജ്യമേ ബാല! ശ്രീലോല! ക്ഷേമാംബുധാര വിമല - ഹാ സഹജ! സല്ഗതി തവവേഗമണയുവാനിടയായി സന്താപഭാരയായു് - ഇവളഹോ വലയുന്നു (ഹാ! സഹജ! ) |